
രാവിലെ,കോട്ടൂര്‍ ജംഗ്ഷന് വരെ ഒന്ന് പോകണം.ബൈക്കിനു അടുത്ത് ചെന്നപ്പോള്‍ രാത്രി പെയ്ത മഴയില്‍ സീറ്റ് ആകെ നനഞ്ഞിരിക്കുന്നു.മഴത്തുള്ളികള്‍ ..കൊഴിഞ്ഞു വീണ ഇലകള്‍ ..
ഞാനത് തുടച്ചു മാറ്റാനായി നോക്കിയപ്പോള്‍ പെട്ടന്ന് ഒരില മുന്നോട്ട് നീങ്ങുന്നു.!ഞാനത്ഭുതപ്പെട്ടു!അത്,ഇലയായിരുന്നില്ല.!ഞാന്‍ കയ്യിലെടുത്തു നോക്കി..
ഇല പോലെ തോന്നിപ്പിക്കുന്ന ഒരു ചെറിയ ജീവി!അത് തലഭാഗം മുകളിലേക്ക് ഉയര്‍ത്തി
എന്നെ നോക്കി കൈകള്‍ കൂപ്പി.!
പകര്‍ത്തിയ ദിവസം: June 14, 2012
|
shooper anna kalakkiyittund..........
ReplyDelete