Pages

Tuesday, April 23, 2013

ഒരു വിരുന്നുകാരന്‍..



രാവിലെ,കോട്ടൂര്‍ ജംഗ്ഷന്‍ വരെ ഒന്ന് പോകണം.ബൈക്കിനു അടുത്ത് ചെന്നപ്പോള്‍ രാത്രി പെയ്ത മഴയില്‍ സീറ്റ് ആകെ നനഞ്ഞിരിക്കുന്നു.മഴത്തുള്ളികള്‍ ..കൊഴിഞ്ഞു വീണ ഇലകള്‍ ..
ഞാനത് തുടച്ചു മാറ്റാനായി നോക്കിയപ്പോള്‍ പെട്ടന്ന്‍ ഒരില മുന്നോട്ട് നീങ്ങുന്നു.!ഞാനത്ഭുതപ്പെട്ടു!അത്,ഇലയായിരുന്നില്ല.!ഞാന്‍ കയ്യിലെടുത്തു നോക്കി..
ഇല പോലെ തോന്നിപ്പിക്കുന്ന ഒരു ചെറിയ ജീവി!അത് തലഭാഗം മുകളിലേക്ക് ഉയര്‍ത്തി 
എന്നെ നോക്കി കൈകള്‍ കൂപ്പി.!
                                                   പകര്‍ത്തിയ ദിവസം: June 14, 2012


1 comment: